hardik pandya and kl rahul asked to explain
അഭിമുഖ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍(സിഒഎ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇരുവരും 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സിഒഎയുടെ നിര്‍ദ്ദേശം.